1947 ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ കാര്യം എല്ലാവര്ക്കും അറിയാം. അതിനു പിന്നിലെ ത്യാഗത്തിന്റെയും, നഷ്ടപ്പെടുതലുകളുടെയും കഥകള്‍ അറിയാം.അതിനു ശേഷം ഒരു പാട് സംഭവങ്ങള്‍ നടന്നു. പലതു അറിഞ്ഞു ,പലതും അറിയാതെ പോയി, ഒരു സംഭവം ഞാന്‍ ഇവിടെ കുറിച്ചിടുന്നു.
അന്നൊരു ഓഗ് .15 ആയിരുന്നു ...വീട്ടില്‍ രാധ എന്ന 18 കാരിയും അവളുടെ കൊച്ചനിയന്‍
എങ്ങും ബ്രിട്ടീഷ് പട്ടാളതിന്റെയ് അലര്‍ച്ചകളും ....തോക്കുകള്‍ തീ തുപ്പുന്ന ശബ്ദവും മാത്രം ...രാധ നമ്മുടെ സുന്ദരിയായ കഥാനായിക പേടിച്ചു
അവള്‍ വാതില്‍ തുറന്നു ......ക്ല ..ക്ലാ ..ക്ലീ ..ക്ലൂ ,,,
മുറ്റത്തൊരു മൈന......
പെട്ടെന്നാണ് അവള്‍ അയാളെ കണ്ടത് ....
പോസ്റ്റുമാന്‍ ശങ്കുന്നിയെട്ടന്‍...."എന്താ മോളേ എത്ര നേരമായി ....കാത്തു നില്ല്‍കുന്നു ..ഇതൊന്നു ഒപ്പിട്ടു വാങ്ങിച്ചേ "....
പെട്ടെന്നാണ് അവള്‍ അയാളെ
പോസ്റ്റുമാന്‍ ശങ്കുന്നിയെട്ടന്‍
അവള്‍ അതും വാങ്ങി തിരിച്ചു നടന്നു ....
അപ്പോളും ബ്രിട്ടീഷ് പട്ടാളത്തിന്റെ ബൂടിന്റെയ് ശബ്ദം മുഴങ്ങി കേള്‍ക്കാമായിരുന്നു ...അവള്‍ക് കലി കയറി .."ഡാ ചെറുക്കാ നീ ആ TV യുടെ സൌണ്ട് ഒന്ന് കുറച്ചേ ...വെറുതേ മനുഷ്യനെ പേടിപ്പിക്കാന്‍ ....ഒരു രസ്സൂല്‍ പൂകുട്ടിയും, പഴശിരാജയും ...ഇയാല്കൊന്നും വേറെ ഒരു പണിയും ഇല്ലേ അയാളുടേ ഒടുക്കത്തെ ഒരു സൌണ്ട് മിക്സിംഗ്...." പിന്നെയും എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് രാധ അവളുടെ റൂമിലേക്ക് കയറി പോയി ...
( ഒരിക്കല്‍ അവള്‍ എന്നോട് ഒരു കഥ പറയാമോ എന്ന് ചോതിച്ചു , അവള്‍ക്കല്ല അവളുടെ ശ്രീകുട്ടിക്കു വേണ്ടിയാണ് എന്ന് പറഞ്ഞു,
എന്നും കണ്ണുനീരിന്റെ കഥകള്‍ മാത്രം പങ്കിടാറുള്ള ഞങ്ങള്‍ ശ്രീകുട്ടിക്കൊരു കഥ പറഞ്ഞു കൊടുത്തു. അവളെ നിങള്‍ അറിയുമായിരിക്കും "എന്റെ നിലാവ് പെയ്യുമ്പോള്‍" എന്ന കഥയിലെ ഷാഹിന ,മറന്നു കാണില്ല എന്ന് കരുതുന്നു. )
hm..... ;)
മറുപടിഇല്ലാതാക്കൂthaanks.njaan thankalude kathakal vaayichu, nannaayittund, post cheyyan kazhinjilla, entho server prblm.
മറുപടിഇല്ലാതാക്കൂശ്ശേ, അകത്ത് ടി.വി.യിൽ കേൾക്കുന്ന ശബ്ദം പുറത്തുനിന്ന് വരുന്നതാണെന്ന് തോന്നുമോ? പക്ഷേ കരച്ചിലും തേങ്ങലും ചീത്തവിളിയും ഒക്കെ വരുന്ന രംഗങ്ങൾ വരുമ്പോൾ അവ വീട്ടിലെ ആളുകൾ ചെയ്യുന്നതാണോ എന്ന് വഴിയിൽ കൂടി പോകുന്നവർ വിചാരിക്കുമോ എന്ന് തോന്നാറുണ്ട് :)
മറുപടിഇല്ലാതാക്കൂappol narmam enikku pattiya paniyalla...ente "mounam" " nilaavu peyyumbol " ithu randum vaayichu friendsellam paranju "ellaypolum ingane senti aaakkalle, vallappolum onnu maatippidi ennu, ini athu venda alley?.....enthaayalum thaanks..ningalude abipraayam enikku vilappettathaaanu.
മറുപടിഇല്ലാതാക്കൂ