ഇന്ന് നമ്മള്‍ അടച്ചുവെക്കാന്‍ പോവുന്നത് നമ്മുടെ ആയുസ്സിന്റെ കണക്കു പുസ്തകത്തിന്റെ കേവലം കുറച്ചു
ഡയറി കുറിപ്പുകള്‍ അല്ല.. അറിയില്ല ഇനി എത്ര വര്‍ഷങ്ങള്‍ , മാസങ്ങള്‍ , ആഴ്ചകള്‍ , അതോ ദിവസങ്ങള്‍ മാത്രമാണോ ബാകിയുള്ളത് ? അടച്ചു വെക്കുന്നതിനു മുന്‍പ് ഒന്ന് കൂടി പിന്നിലോട്ടു മറിച്ചു നോക്കുക ...
നാം എന്തായിരുന്നു? എങ്ങിനെ ആയിരുന്നു ? ഒരു തിരുത്ത് അനിവാര്യമാണെന്ന് തോന്നുന്നു എങ്കില്‍ ഇത് അവസാന നിമിഷങ്ങള്‍ ആണെന്ന് ഉറച്ചു വിശ്വസിക്കുക ...ഒരു തിരുത്തിനു തയാറാവുക.
ഇത്തിരി സന്തോഷങ്ങളും ഒത്തിരി നന്മയും നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു
എന്റെ എല്ലാ കൂട്ടുകാര്‍ക്കും ..

Wish you a happy New Year 2011.
മറുപടിഇല്ലാതാക്കൂThanks.....I Wish You A Very Happy New Year 2012
മറുപടിഇല്ലാതാക്കൂനന്മയും ഐശ്വര്യവും സമാധാനവും ശാന്തിയും നിറഞ്ഞതാകട്ടെ പുതിയ വര്‍ഷം.
മറുപടിഇല്ലാതാക്കൂഎല്ലാവര്ക്കും തട്ടകത്തിന്റെ വക പുതുവത്സരാശംസകള്‍